KOYILANDY DIARY

The Perfect News Portal

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക

കൊയിലാണ്ടി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക, ലക്ഷദ്വീപിനെ രക്ഷിക്കുക. ഭരണഘടന സംരക്ഷണ സമിതി നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ പ്രതിഷേധം. കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ നടന്ന സമരം സി.പി.ഐ എം ജില്ലാ സിക്രട്ടറിയേറ്റ് അംഗം പി.വിശ്വൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കോൺഗ്രസ്സ് എസ്സ് ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രൻ, DYFI ജില്ലാ പ്രസിഡന്റ് അഡ്വ.എൽ.ജി. ലിജീഷ്, CPI മണ്ഡലം കമ്മറ്റി അംഗം അഡ്വ. സുനിൽ മോഹൻ, NCP നേതാവ്  P ജയരാജൻ എന്നിവർ സംസാരിച്ചു ചെയ്തു. കെ.ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *