KOYILANDY DIARY

The Perfect News Portal

റിട്ട. എസ്.ഐ. മുചുകുന്ന് സുഗതയിൽ ഗംഗാധരൻ നായർ (76)

കൊയിലാണ്ടി: കൊല്ലം പിഷാരികാവിന് സമീപം, റിട്ട. എസ്.ഐ. മുചുകുന്ന് സുഗതയിൽ ഗംഗാധരൻ നായർ (76) നിര്യാതനായി. ഭാര്യ: രാധ (റിട്ട. ഹെഡ് നഴ്സ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്). മക്കൾ: സുധീർകുമാർ (ആർ.കെ. മെഡിക്കൽസ്, കൊയിലാണ്ടി), സുഭിത (ദുബായ്). മരുമക്കൾ: വിനോദ് കുമാർ (ദുബയ്), ഷിബി. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *