KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുംമുറി തയ്യിൽ വളപ്പിൽ ചോയിച്ചി (85)

കൊയിലാണ്ടി: കൊടക്കാട്ടുംമുറി തയ്യിൽ വളപ്പിൽ ചോയിച്ചി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സുരേന്ദ്രൻ, ചിരുതക്കുട്ടി, നാരായണി, മീനാക്ഷി, പുഷ്പ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ബാലൻ, കുഞ്ഞിക്കണ്ണൻ, എൻ.കെ. ഭാസ്ക്കരൻ (സി.പി.ഐ.എം കൊല്ലം ലോക്കൽ സെക്രട്ടറി) സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *