KOYILANDY DIARY

The Perfect News Portal

മുചുകുന്ന് കിഴക്കെ തെരുവിൻ പടിക്കൽ ലീല (79)

കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ തെരുവിൻ പടിക്കൽ ലീല (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: രവീന്ദ്രൻ അനശ്വര (റിട്ട. ബി.ഡി.ഒ, നാടക പ്രവർത്തകരുടെ സംഘടന നാടക് ൻ്റെ കൊയിലാണ്ടി മേഖല സെക്രട്ടറി), ശശീന്ദ്രൻ (റിട്ട. ബി.ഡി.ഒ. മേലടി), ശ്യാമള, കനക, മൃദുല, പ്രമീള, സുജിത, പരേതയായ സുലജ. മരുമക്കൾ: പുഷ്പ (തേഞ്ഞിപ്പാലം), പ്രഭാവതി (കല്ലോട്), നാരായണൻ (നന്മണ്ട), തങ്കൻ (മുതുകാട്), ശിവദാസൻ (പാവങ്ങാട്), രഘുനാഥ് (ചിങ്ങപുരം), ബാലൻ (മുചുകുന്ന്), സന്തോഷ് (ഉള്ളിയേരി). സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *