Calicut News Koyilandy News Obituary കോവിഡ് ബാധിച്ച് മരിച്ചു 4 years ago reporter കൊയിലാണ്ടി: അരിക്കുളം മാവട്ട് കോഴിക്കൽ ബാലകൃഷ്ണന്റെ (ചെന്നൈ) ഭാര്യ രാജേശ്വരി കോവിഡ് ബാധിച്ചു (39) ചെന്നൈയിൽ നിര്യാതയായി. പിതാവ്: നാരായണൻ കുട്ടി നായർ. അമ്മ: ഉഷ, മക്കൾ : കൃഷ്ണാഞ്ജലി, ശബരിനാഥ്. സഹോദരൻ: മണിവർണ്ണൻ. ശവസംസ്കാരം: ചെന്നൈയിൽ നടന്നു. Share news Post navigation Previous കൂത്തം വള്ളി തോട് ശുചീകരിച്ചുNext ചേമഞ്ചേരി : തുവ്വക്കോട് ചെത്തിൽ (തൗഹീദ് മൻസിൽ) സുൽഫത് (26)