KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: അരിക്കുളം മാവട്ട് കോഴിക്കൽ  ബാലകൃഷ്ണന്റെ (ചെന്നൈ) ഭാര്യ രാജേശ്വരി  കോവിഡ് ബാധിച്ചു (39) ചെന്നൈയിൽ നിര്യാതയായി. പിതാവ്: നാരായണൻ കുട്ടി നായർ. അമ്മ: ഉഷ, മക്കൾ : കൃഷ്ണാഞ്ജലി, ശബരിനാഥ്. സഹോദരൻ: മണിവർണ്ണൻ. ശവസംസ്കാരം: ചെന്നൈയിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *