KOYILANDY DIARY

The Perfect News Portal

കൂത്തം വള്ളി തോട് ശുചീകരിച്ചു

കൊയിലാണ്ടി: ബി.ജെ.പി. കൊല്ലം ബീച്ച് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായും മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെയും ഭാഗമായി. കൂത്തം വള്ളി തോട് ശുചീകരിച്ചു. പരിസരവാസികൾക്ക് ജലജന്യരോഗങ്ങൾ പകരുമെന്ന സാധ്യത കണക്കിലെടുത്താണ് ശുചീകരണം നടത്തിയത്. ബി.ജെ.പി. മണ്ഡലം ജന: സിക്രട്ടറി കെ.വി. സുരേഷ്, പി.കെ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *