KOYILANDY DIARY

The Perfect News Portal

പൂക്കാട് കോട്ടുപുറത്ത് വേലായുധൻ (88)

കൊയിലാണ്ടി: പൂക്കാട് കോട്ടുപുറത്ത് വേലായുധൻ (88) നിര്യാതനായി. ആശാ ബാങ്കേഴ്സ് പൂക്കാട് നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സത്യനാഥ്, അഡ്വ: കെ. ഗോപിനാഥ്, മരുമക്കൾ: ഷീബ സത്യനാഥ്,  ജസിത ഗോപിനാഥ്. സഞ്ചയനം തിങ്കളാഴ്ച .

Leave a Reply

Your email address will not be published. Required fields are marked *