KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രി, കോഴിക്കോട് മെഡിക്കൽകോളേജ് ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെയും, കോഴിക്കോട് മെഡിക്കൽ കോളജിലെയും ഇന്ന് 2021 മെയ് 5 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഇന്ന് സേവനം ലഭിക്കുന്നവ

  • ജനറൽ
  • മെഡിസിൻ
  • ഇ.എൻ.ടി,
  • കുട്ടികൾ
  • പല്ല്
  • സ്‌കിൻ
  • കണ്ണ്

എന്നിവ ലഭ്യമാണ്.

Advertisements

ഇന്ന് സേവനം ഇല്ലാത്തവ

  • സർജ്ജറി
  • സ്ത്രീ രോഗം
  • എല്ല് രോഗം
  • ചെസ്റ്റ്‌

എന്നിവ ലഭ്യമല്ല

ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്

വിശദ വിവരങ്ങൾക്ക് : 0496 2630142

കോഴിക്കോട് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 5/05/2021 (ബുധനാഴ്ച) പ്രവർത്തിക്കുന്ന, OP പ്രധാന ഡോക്ടർമാർ, (OP ടിക്കറ്റ് 8 മുതൽ 10 വരേ, രോഗി സന്ദർശനം അനുവദിക്കുന്നതല്ല)

  • 1,മെഡിസിൻ, വിഭാഗം, ( ഒ.പി,65 ) ഡോ.സജിത്ത്കുമാർ, 
  • 2. സർജറി വിഭാഗം (ഒ.പി,63) ഡോ. അലക്സ്ഉമ്മൻ 
  • 3. അസ്ഥിരോഗം (ഒ.പി 78,) ഡോ.വി, രവികുമാർ, 
  • 4. ഇ എൻ ടി, (ഒ.പി,71,) ഡോ കെ.എം സുരേന്ദ്രൻ,
  • 5,മാനസിക രോഗം, (68, ഒ.പി ) ഡോ, പ്രഭാവതി,
  • 6, ത്വക്ക് രോഗം, ( Skin)70, ഡോ, ദേവി
  • 7. നേത്രരോഗ വിഭാഗം, ഒപി,80 ഡോ.രജ്ഞിനി, 
  • 8. കേൻസർ വിഭാഗം, (ഓങ്കോളജി) TCC, ഡോ. കുഞ്ഞാലൻകുട്ടി, 
  • 9, ട്രാൻസ്പ്ലാന്റ് Op (സൂപ്പർ G 18, 19 ) ഡോ, ശ്രീലത, 
  • 10. ഫിസിക്കൽ മെഡിസിൻ (PMR)ഡോ.സൂരജ് രാജഗോപാൽ
    11. യൂറോളജി, (മൂത്രസംബന്ധം, സൂപ്പർG20)
  • 12 ലിവർ ക്ലിനിക്ക് (സൂപ്പർ G,17), ഡോ.ടി എം,രാമചന്ദ്രൻ 
  • 13. സ്ട്രാക്ക് ക്ലിനിക്ക് (സൂപ്പർ G4)ഡോ, ജെയിംസ് ജോസ് 
  • 14. തൊറാസിക്ക് സർജറി, (സൂപ്പർ) Dr, രാജേഷ്,
  • 15. ശിശു വിഭാഗം (IMCH) ഡോ, ടി.പി അശ്റഫ്,
  • 16. ശിശു ശാസ്ത്രക്രിയ, (IMCH)ഡോ.ശ്രീകുമാർ,
  • 17. ഗൈനക്ക്,,ഡോ.ശരവണകുമാർ, വാർഡ് .31, 
  • 18, ചെസ്റ്റ് ഹോസ്പിറ്റൽ,ഡോ.പി.ടി.ആനന്ദൻ,
  • 19, ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ. കൃഷ്ണകുമാർ, തൊണ്ടയാട്, (ചൈൽഡ് ഒ.പി, മാത്രം)
    20, ദന്തവിഭാഗം- ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്നു,
  • 21. കാർഡിയോളജി ക്ലിനിക്ക്( സൂപ്പർ G 7 ) ഡോ.രാജേഷ്, ചേവായൂർ, വാർഡ്. 203, 204
  • 22. ഹെമറ്റോളജി,, ഓങ്കോളജി ക്ലിനിക്ക് (കുട്ടികൾ) IMCH, ഡോ, ശീതൾ,
  • 23,ജനിറ്റിക്സ് കുട്ടികൾ, ( IMCH) ഡോ, മോഹൻദാസ് നായർ, ഡോ ഗിരീഷ്,
  • 24,. ടി.ബി ക്ലിനിക്ക്, ചെസ്റ്റ് ഹോസ്പിറ്റൽ,ഡോ. ബാലകൃഷ്ണൻ
  • 25. എൻഡോ ക്രൈനോളജി ക്ലിനിക്ക്,ഡോ.തുളസിധരൻ, മലാപ്പറമ്പ്,ഡോ, ജയേഷ്കുമാർ, ചേവായൂ,
  • 26 നടുവേദനക്ലിനിക്ക് ‘വാർഡ് 28ൽ op, പ്രവർത്തിക്കുന്നു
  • 27 അലർജിക്ലിനിക്ക് ചെസ്സ്റ്റ് ഹോസ്പിറ്റൽ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കുന്നു
  • 28- പകർച്ചവ്യാധി ക്ലിനിക്ക് OP, 62, ഡോ, ഷീല മാത്യു, കാരന്തൂർ, വാർഡ്, 43,
  • 29, ലഹരിവിമുക്ത ക്ലിനിക്ക് op, 68 ഡോ, നിഖിൽ മെഡിക്കൽ കോളേജ്
  • 30, കീമോ, ഒ.പി,, (TCC ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം) ഡോ. മജീദ്, മുക്കം
  • 31, ഉദരരോഗ ശാസ്ത്രക്രിയ,64,Dr, പ്രതാപൻ,, തൊണ്ടയാട്,വാർഡ് 27
  • 32, അപസ്മാര , ക്ലിനിക്ക്, (സൂപ്പർ, G 4) ഡോ, ജെയിംസ് ജോസ്
  • 33,,ഫെറ്റൽമെഡിസിൻ,, (i MCH, ഗർഭസ്ഥ ശിശു ചികിൽസ), ഡോ, ബീനഗുഹൻ, ചേവായൂർ,
  • 34, ന്യുക്ലിയർ മെഡിസിൻ, (Op 66 ൽ ,8848397730)ഡോ.അനിലാകുമാരി ചേവായൂർ,
  • 35, പീഡിയാട്രിക്  ‘ഡെർമെറ്റോളജി,, op,70 ൽ,
  • 36,, പെയിൻ, പാലിയേറ്റീവ് ക്ലിനിക്ക്, ( iMCH), ഡോ,ഗീത

Leave a Reply

Your email address will not be published. Required fields are marked *