KOYILANDY DIARY

The Perfect News Portal

എടക്കുളം-പൊയിൽക്കാവ് എരഞ്ഞോളി മാധവി അമ്മ (82)

എടക്കുളം, പൊയിൽക്കാവ് എരഞ്ഞോളി മാധവിഅമ്മ (82) നിര്യാതയായി. സഹോദരങ്ങൾ ഗോപാലൻനായർ (കുട്ട്യാട്ടൻ), പരേതരായ ശങ്കരൻ നായർ, ലക്ഷ്മിഅമ്മ കുന്നോൽ, ശവസംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വെറ്റിലപ്പാറ കുന്നോൽ വസതിയിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *