KOYILANDY DIARY

The Perfect News Portal

തിരൂർ ഇരിങ്ങാവൂർ പടിക്കപറമ്പിൽ ഷൈല (73)

തിരുർ: ഇരിങ്ങാവൂർ പടിക്കപറമ്പിൽ അപ്പുണ്ണി വൈദ്യരുടെ ഭാര്യ ഷൈല (73) നിര്യായായി. മക്കൾ: ആശാലത (പ്രധാനാധ്യാപിക എച്ച് എസ് പള്ളിപ്പുറം-മങ്കട) നിർമ്മല, ശശികല, മിനി (അദ്ധ്യാപിക എച്ച്. എസ്. തൃത്താല) മരുമക്കൾ: മണി (മലപ്പുറം), സുരേന്ദ്രൻ (ഗുരുവായൂർ) ശശികുമാർ (കുറ്റിപ്പുറം), രാജേഷ് ബാബു (എൽ.ഐ.സി. ഏജൻ്റ് (കൊയിലാണ്ടി).

Leave a Reply

Your email address will not be published. Required fields are marked *