KOYILANDY DIARY

The Perfect News Portal

വാക്സിൻ വില വർദ്ധനക്കെതിരെ പ്രതിഷേധം

കൊയിലാണ്ടി: കോവിഡ് വാക്സിൻ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കൊല്ലം ഈസ്റ്റ് ബ്രാഞ്ച് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പ്രതിഷേധ പരിപാടി സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. അജയ് ജി.എച്ച് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *