KOYILANDY DIARY

The Perfect News Portal

രാഹുൽഗാന്ധിയുടെ അകമ്പടി വാഹനത്തിനടിയിൽപെട്ട് ഡി.വൈ.എസ്.പിക്ക് പരിക്ക്

കൊ​യി​ലാ​ണ്ടി: കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​കമ്പ​ടി വാ​ഹ​നം കാലിലൂടെ ക​യ​റി​യി​റ​ങ്ങി വ​ട​ക​ര ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്കേ​റ്റു. ഇതേ തടർന്ന് ഡി​വൈ​എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഡി​വൈ​എ​സ്പി​യു​ടെ കാ​ല്‍​വി​ര​ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ കാലിന് പ്ലസ്റ്റർ ഇട്ടിട്ടുണ്ട്.

ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മം ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി​ പേരാമ്പ്ര എന്നിവടങ്ങളിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കാ​യി പ്ര​ച​ര​ണ​ത്തി​നെ​ത്തി​യ രാ​ഹു​ല്‍ പ്ര​സം​ഗ​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ക​മ്പടി വാഹ​നം ഡി​വൈ​എ​സ്പി​യു​ടെ കാ​ലി​ല്‍ ക​യ​റി​യ​ത്. കൊയിലാണ്ടി സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *