KOYILANDY DIARY

The Perfect News Portal

ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് കെ.എസ്. എഫ്. ഇ ടി.വി സെറ്റ് കൈമാറി

കൊയിലാണ്ടി: ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് കെ.എസ്. എഫ്. ഇ ടി.വി സെറ്റ് കൈമാറി. നഗരസഭ കൗൺസിലർ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇത് ഓൺലൈൻ പഠന കേന്ദ്രങ്ങളിൽ ഏറെ പ്രയോജന പ്രദവും, പൊതു ഇടങ്ങളിൽ പൊതു ശ്രദ്ധ കൂടുതൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *