KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: സിപിഎം അക്രമത്തിൽ പരിക്കേറ്റ മുപ്പത്തി അഞ്ചാം വാർഡ് നിയുക്ത കൗൺസിലർ  വൈശാഖിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് സന്ദർശിച്ചു‌ ജില്ലാ പ്രസിഡണ്ട്.വി കെ സജീവൻ, എസ് ആർ ,ജയ് കിഷ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു ഫലപ്രഖ്യാപനത്തിനിടെ കൊയിലാണ്ടിയിൽ വെച്ചാണ് വൈശാഖിനെ ഒരു പറ്റം സി. പി. എം.കാർ അടിച്ചു പരിക്കേൽപിച്ചത്. തലക്ക് പരിക്കേറ്റ വൈശാഖ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *