KOYILANDY DIARY

The Perfect News Portal

ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക ഗവ. റിബേറ്റ്

കോഴിക്കോട് : ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 31 വരെ പ്രത്യേക ഗവ. റിബേറ്റ് പ്രഖ്യാപിച്ചതായി പ്രോജക്ട് ഓഫീസർ അറിയിച്ചു. 30 ശതമാനംവരെ റിബേറ്റ് ലഭ്യമാണ്. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവുമുണ്ട്.

ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള എല്ലാ വിൽപ്പന ശാലകളിലും റിബേറ്റ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *