KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു.

കൊയിലാണ്ടിയിൽ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു. ദേശീയ പൌരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന പ്രവർത്തകരെ കേന്ദ്രസർക്കാർ പോലീസിന ഉപയോഗിച്ച് കൊല്പപെടുത്താനും അടിച്ചമർത്താനും നടത്തുന്ന ശ്രമങ്ങൾക്കെതിരെ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയാണ്. ബോയസ് സ്കൂളിന് സമീപമാണ് പ്രതിഷേധം. പ്രതിഷേധക്കാരെ കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കം ചെയ്ത്കൊണ്ടിരുക്കുന്നു… 

Leave a Reply

Your email address will not be published. Required fields are marked *