. ബാലുശ്ശേരി: വേൾഡ് മിക്സ്ബോക്‌സിങ്ങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി പോരാടാൻ ബാലുശ്ശേരി സ്വദേശി ഇയാസ് മുഹമ്മദ് നേപ്പാളിലേക്ക്. നേപ്പാളിലെ പെഖാറയിൽ വെച്ച് മെയ് 17 മുതൽ 19 വരെ...
Month: April 2026
. കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ അധ്യാപകരുള്‍പ്പെടെ ഏഴുപേര്‍ രാജിക്കത്ത് നല്‍കി. ഓര്‍ത്തോഡോന്റിക്‌സ് വിഭാഗത്തിലെ അധ്യാപകര്‍ ഉള്‍പ്പെടെ ഏഴുപേരാണ് രാജിക്കത്ത് നല്‍കിയത്....
. വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട ഒന്നാണ് ചർമ്മ സംരക്ഷണം. കനത്ത ചൂടിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിച്ച് ശരീരവും ചർമ്മവും ഹൈഡ്രേറ്റഡ്...
. കൊച്ചി: പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടി സീമാ ജി നായരാണ് സിദ്ധാർത്ഥിന്റെ മരണവിവരം പങ്കുവെച്ചത്. ക്യാൻസർ ബാധിതനായി...
. തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വന്ദേഭാരത് 'ബിസിനസ് ക്ലാസ് ബസ്' അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ്...
. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. എല്ലാ റെക്കോർഡും ഭേദിച്ച് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുകയാണ്. ഏപ്രിൽ 17 ന് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഉപയോഗമാണ്...
. കോഴിക്കോട്: വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ഇക്കഴിഞ്ഞ 13-ാം തീയതി മുതലാണ് യുവാവിനെ കാണാതായത്. വടകര പൊലീസ്...
. കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേർക്ക് ശ്വാസതടസം. ഒരാൾ മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ആയിഷ ബോട്ടിലെ...
സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. നാളെയാണ് അക്ഷയ തൃതീയ ദിനം. ഒരു പവന് സ്വര്‍ണത്തിന് 600 രൂപ കൂടി ഒരു പവന് 1,14,240 രൂപയായി. ഗ്രാമിന് 75...
. ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ...
