KOYILANDY DIARY.COM

The Perfect News Portal

Day: April 23, 2026

. കൊയിലാണ്ടി: ചേലിയ തറക്കുതാഴെ നാരായണൻ (78) നിര്യാതനായി. സഞ്ചയനം: ഞായറാഴ്ച. ഭാര്യ: സാവിത്രി. മക്കൾ: ഷീബ, ഷീന, ഷോബി. മരുമക്കൾ: രാജൻ, രാമകൃഷ്ണൻ.

. തൃശൂർ പൂരം നടത്താൻ തീരുമാനം. ആചാരപരമായ ആഘോഷങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. അപകടം നടന്ന സാഹചര്യത്തിൽ വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ്...

. പത്മപ്രഭാ പുരസ്കാരം നോവലിസ്റ്റ് ആർ രാജശ്രീക്ക്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ് എം മുകുന്ദനും കഥാകാരി ഗ്രേസി, നിരൂപകൻ...

. തൃശൂർ മുണ്ടത്തിക്കോട് അപകട സമയത്ത് വെടിക്കെട്ട് പുരയിലുണ്ടായിരുന്നത് 37 പേരെന്ന് സ്ഥിരീകരിച്ച് പൊലീസ്. അപകട സ്ഥലത്ത് കണ്ടെത്തിയ മുന്നൂറ് കിലോയോളം സ്‌ഫോടക വസ്തുക്കൾ ഉടൻ നീക്കം...

വീണ്ടും പാമ്പ് കടിയേറ്റ് മരണം: ചിറയിൻകീഴ് അഴൂരിൽ പാമ്പ് കടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു. മൂലേൽ വീട്ടിൽ ദിലീപിൻറെയും അനുവിൻ്റെയും മകൻ ദിക്ഷൽ ആണ് മരണപ്പെട്ടത്. വീടിനുള്ളിൽ...

. വെടിക്കെട്ട് ശാലയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് തൃശൂർ പൂരം നടത്തിപ്പിൽ നിർണായക യോഗം ചേരുന്നു. തൃശൂർ കലക്ടറേറ്റിലാണ് യോഗം. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും...

. ദന്തൽ കോളേജിലെ നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാം,...

. തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള നിർണായക യോഗം ഇന്ന് ചേരും. തൃശൂർ കലക്ടറേറ്റിലാണ് യോഗം ചേരുക. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം...

. മൂടാടി കോയിക്കന്‍റവിട മാധവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പ്രദീപ് കുമാർ, പ്രകാശ് കുമാർ (ഇൻകം ടാക്സ്, ഓഫീസ് കോഴിക്കോട്), സുനീത. മരുമക്കൾ:...

error: Content is protected !!