KOYILANDY DIARY.COM

The Perfect News Portal

Month: April 2025

കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 20,000 രൂപ പിഴയും. കല്ലായി ഒഴിക്കേരി പറമ്പ് സ്വദേശി ആയിഷാസിൽ നജീബ് (70) നെയാണ് കോടതി...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡണ്ട് എൻ. എം.  നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 21 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: മേലൂർ കൊണ്ടംവളളി ക്ഷേത്ര മഹോത്സവത്തിൽ കതിന പൊട്ടിക്കുന്നതിനിടെ പരിക്കേറ്റയാൾ മരിച്ചു. കൊണ്ടംവളളി മീത്തൽ ഗംഗാധരൻ നായർ (75) ആണ് മരിച്ചത്. കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നു....

ഫറോക്ക്: അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥത്ത് നിന്നും മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം ഫറോക്ക് ചന്തകടവിൽ താമസിക്കുന്ന തൊഴിലാളികളുടെ റൂമുകളിൽ നിന്നും...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21 തിങ്കളാഴ്ച പ്രവർത്തിക്കുന്ന  ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8:00 am to 6:00...

കൊയിലാണ്ടി: മേലൂർ അളിയംപുറത്ത് മാളു അമ്മ (96) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ഞായർ) രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ശാന്ത...

ലോകമെമ്പാടുമുള്ള നക്ഷത്ര നിരീക്ഷകർക്ക് വിരുന്നൊരുക്കി അടുത്തയാഴ്ച ആകാശത്ത് ‘സ്മൈലി ഫെയ്സ്’ ഗ്രഹ വിന്യാസം ദൃശ്യമാകും. ഏപ്രിൽ 25ന് അപൂർവ ഗ്രഹ വിന്യാസം കാണാൻ സാധിക്കുമെന്ന് റിപ്പോർട്ട്. സ്മൈലി...

കോഴിക്കോട്: കൊടുവള്ളിയിൽ വൻ ലഹരി ശേഖരം പിടികൂടി. കണ്ടെടുത്തത് 11000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നം. സംഭവത്തിൽ കൊടുവള്ളി സ്വദേശി മുഹമ്മദ് മുഹ്സിൻ അറസ്റ്റിലായി. കൊടുവള്ളി മടവൂർമുക്ക്...

കൊയിലാണ്ടി: തിരുവങ്ങൂർ ഹൈസ്ക്കൂൾ എസ് എസ് എൽ സി ബാച്ച് 1970 വിഷുക്കണി കുടുംബ സംഗമം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂർവ്വ...

error: Content is protected !!