KOYILANDY DIARY.COM

The Perfect News Portal

Day: April 13, 2025

വിയ്യൂർ: ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി വിയ്യൂർ സാഗർ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പരിസരത്ത് ഷൂടൗട്ട് മത്സരം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി സുനിൽ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 14 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8:00 am to 6:00...

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം "നിറനൂറ്"  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുതിയ സ്കൂൾകെട്ടിട സമുച്ചയത്തിൻ്റെ...

സര്‍ക്കാരിന്‍റെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാന്‍ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി ഈ...

കൊല്ലം കൊട്ടാരക്കരയിൽ 2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. സുഭാഷ് എന്നയാളെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് പിടികൂടിയത്. കൊലപാതകം, കഞ്ചാവ് കേസ്...

അയനിക്കാട് ഇരിങ്ങൽ മേത്തോടി ചന്ദ്രി (68) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ മാസ്റ്റർ (റിട്ട. എച്ച് എം അയനിക്കാട് യു പിസ്കൂൾ). മക്കൾ: ലിജി, ലിജീഷ് (ജി എച്ച്...

കൊയിലാണ്ടി: നടേരി ആഴാവിൽ താഴെ കോരമ്പറമ്പത്ത് കുട്ടികൃഷ്ണൻ നായർ (66) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അമൃത, അമിത. മരുമക്കൾ: ഉത്സാഹ്, ദിപിൻ കുമാർ. സഹോദരൻ: പരേതനായ...

മ്യാൻമറില്‍ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മധ്യ മ്യാൻമറിലെ ചെറിയ നഗരമായ മൈക്‌തിലയ്ക്ക് സമീപം ഞായറാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്....

കൊയിലാണ്ടി: വൃത്തി കോൺക്ലേവിൽ കൊയിലാണ്ടി നഗരസഭക്ക് പുരസ്ക്കാരം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ ശുചിത്വ കേരളം ലക്ഷ്യത്തിലേക്ക് എത്തുകയാണ്. തികച്ചും മൗലികവും സവിശേഷവുമായ പല മാതൃകകളും ഇതിൻ്റെ ഭാഗമായി നമ്മുടെ...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് സൗജന്യ പ്രഷർ, ഷുഗർ പരിശോധന നടത്തി. ടെക്നീഷ്യൻ ആദിത്യ നടുക്കണ്ടി, പി. കെ...

error: Content is protected !!