നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ഇയാളുടെ പക്കൽനിന്ന്...
Year: 2024
നടി മീര വാസുദേവ് വിവാഹിതയായി. മീര തന്നെയാണ് വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ. കോയമ്പത്തൂരിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത...
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലും ബിഎസ്എൻഎല്ലിൻ്റെയും, എംടിഎൻഎല്ലിൻ്റെയും ആസ്‌തികൾ വിറ്റഴിക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിഎസ്എൻഎൽ, എംടിഎൻഎൽ ആസ്‌തികളിൽ ഉടൻ വിറ്റഴിക്കാനുള്ളവയുടെ വിശദാംശം...
പേരാമ്പ്ര: കായണ്ണ മാട്ടനോട്, പുലൂക്കിൽ പരേതനായ കേളു നായരുടെ ഭാര്യ ജാനു അമ്മ (83) നിര്യാതയായി, മക്കൾ: ബാലകൃഷ്ണൻ (യു.കെ.) ലീല, ചന്ദ്രിക, ഉഷ, മോഹിനി, ദിനേശൻ,...
ചെങ്ങോട്ടുകാവ്: സൗഹൃദം എടക്കുളം കൂട്ടായ്മയും, അബേറ്റ് ഐ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 26 ഞായറാഴ്ച രാവിലെ 10 മണി മുതൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 25 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
പേരാമ്പ്ര: കാറ്റിലും മഴയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രതിനിധികളും കൃഷിഭവൻ ജീവനക്കാരും സന്ദർശിച്ചു. പ്രസിഡണ്ട് വി. കെ. പ്രമോദ്,...
കൊയിലാണ്ടി മാർക്കറ്റ് പരിസരത്തുനിന്ന് കളഞ്ഞു കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് തിരികെ ഏൽപ്പിച്ച് മാതൃകയായി കൊയിലാണ്ടി രംഭ ഹോട്ടൽ ഉടമ പറവകൊടി കുഞ്ഞിരാമൻ. പുളിയഞ്ചേരി...
കൊയിലാണ്ടിയിൽ നാളെ ജനകീയ ശുചീകരണ യജ്ഞം.. മാലിന്യ മുക്തം നവകേരളം പരിപാടിയുടെ ഭാഗമായി മഴക്കാല രോഗ പ്രതിരോധ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായാണ് നാളെ ശനിയാഴ്ച കൊയിലാണ്ടി നഗരത്തിൽ...
കൊയിലാണ്ടി: പൂക്കാട് വീർവീട്ടിൽ ശ്രീധരന്റെ വീട്ടിൽ നിന്നും വാതിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതികളെ കൊയിലാണ്ടി പോലീസ് അതിസാഹസികമായി പിടിച്ചു. തമിഴ്നാട് തഞ്ചാവൂർ ചെങ്കിപെട്ടി മുത്തു (32)...
