കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ കേസ് അന്വേഷണത്തെ ബാധിക്കില്ലെന്ന് പൊലീസ്. ഗാർഹികപീഡനം വ്യക്തമാക്കുന്നതാണ് യുവതി കോടതിയിൽ നൽകിയ രഹസ്യമൊഴിയും അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ...
Day: June 12, 2024
തിരുവനന്തപുരം: ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം ഗണ്യമായി കുറച്ച് 2050ഓടെ കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് കർമപദ്ധതി തയ്യാറാക്കി...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലേറ്റ കനത്ത തോല്‍വിയ്ക്ക് പിന്നിലെ കെ. മുരളീധരന്‍ ഇന്ന് ഡല്‍ഹിയിലേക്ക്. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നേരത്തെ പൊതു പ്രവർത്തനം അവസാനിച്ചതായി...
കൊച്ചി: എറണാകുളം പറവൂരിൽ കത്രികകൊണ്ട് വയറ്റിൽ കുത്തേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിത്തൈയിലെ സിബിനാണ് മരിച്ചത്. സംഭവത്തിൽ ഭാര്യ രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയം എല്ലാവരും ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ശശി തരൂരിൻ്റെ വിജയവും തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയവും യുഡിഎഫ് ഒരുപോലെ...
കൊയിലാണ്ടി: ലഹരിക്കെതിരെ കൊയിലാണ്ടിയിൽ നഗരസഭതല ജാഗ്രതാ സമിതി രൂപീകരിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ലഹരി ഉപയോഗത്തിനെതിരെയും അതിൻ്റെ വിപത്തുകൾക്കെതിരെയും വിദ്യാർത്ഥികളിലും പൊതുജനങ്ങൾക്കുമിടയിൽ ബോധവൽക്കൽക്കരണം നടത്തുന്നതിനും ലഹരിയുടെ ലഭ്യത...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 12 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
