KOYILANDY DIARY.COM

The Perfect News Portal

Month: July 2023

കൊയിലാണ്ടി: പെരുവട്ടൂർ നമ്പ്രത്ത്കുറ്റി കുഞ്ഞികൃഷ്ണൻ (86) നിര്യാതനായി. പഴയകാല  കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ബാബു, സതി, ഗീത, പരേതനായ അനീഷ്. മരുമക്കൾ: ശോഭ,...

ചിങ്ങപുരം: മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് വിദ്യാർത്ഥികൾ നവതി ആശംസാ കത്തുകൾ അയച്ചു. വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളാണ് ചിങ്ങപുരം പോസ്റ്റോഫീസിലെത്തി എം.ടിക്ക്...

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ...

ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായി വിലാപയാത്ര പുതുപ്പള്ളിലേക്ക് പുറപ്പെട്ടു. പുതുപ്പള്ളിയിൽ പ്രിയ നേതാവിനെ കാണാൻ കാത്തുനിന്നത് പതിനായിരക്കണക്കിന് ആളുകളാണ്. തിരുനക്കരയിലെ പൊതുദർശനം മൂന്ന് മണിക്കൂർ നീണ്ടു.  4.30 വരെ തറവാട്ട്...

ഉമ്മൻചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി. എറണാകുളം നോർത്ത് പൊലീസ് ആണ് നിയമോപദേശം തേടിയത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം...

കണ്ണൂർ: ഉമ്മൻചാണ്ടിയുടെ മരണത്തിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിനിടെ  കോൺഗ്രസുകാർ ഏറ്റുമുട്ടി. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിനിടെയാണ് സംഘർഷം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ  പേര് പരാമർശിക്കുന്നതിനിടെ കോൺഗ്രസ്‌...

ചേലക്കരയിൽ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസിൽ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയൻചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിരുന്നു....

തമിഴ്‌നാട്ടിൽ ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പൊലീസ് പിടിയിലായത്. ജൂലൈ 16...

കോന്നി ഞള്ളൂർ പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്‌ച പ്രദേശത്തെ ആടുകളെ കൊന്ന...

കോട്ടയം: പതിനായിരങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാട്ടിലെത്തി. കോട്ടയത്തിന്റെ മണ്ണില്‍ തിരുനക്കരയില്‍ വിലാപയാത്ര എത്തിയപ്പോള്‍ സമയം രാവിലെ 11 മണി...

error: Content is protected !!