KOYILANDY DIARY

The Perfect News Portal

Day: July 20, 2023

ഇംഫാല്‍: മണിപ്പുരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. കേസിലെ പ്രധാന പ്രതി ഹെറാദാസാണ്...

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പൊലീസാണ്...

നാദാപുരം: ഭൂമിവാതുക്കലിലെ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞ കേസിൽ ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ. തൂണേരി വേറ്റുമ്മൽ സ്വദേശി മുള്ളൻ കുന്നത്ത് വരിക്കോളി ഷിധിൻ (28) ആണ്‌ വളയം പൊലീസിന്റെ...

ബാലുശേരി: ഉള്ള്യേരി 19 ൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാലുശേരി എക്സൈസ് ഓഫീസിന്‌ തീയിട്ടു. ബുധൻ പുലര്‍ച്ചെ മൂന്നരയോടെ ഓഫീസിന്റെ മുന്നിലെ വാതിലില്‍  പെട്രോളൊഴിച്ച് തീയിടുകയായിരുന്നു.  പുക...

ഫറോക്ക്: തെരഞ്ഞെടുക്കപ്പെട്ട 25 അന്താരാഷ്ട്ര ബ്ലോഗർമാരുമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ ‘കേരള ബ്ലോഗ് എക്സ്പ്രസ്' യാത്ര വ്യാഴാഴ്‌ച കോഴിക്കോട്‌ ജില്ലയിൽ. കേരളത്തിന്റെ  പ്രകൃതി സൗന്ദര്യം  അറിയാനും  ലോകത്തെ...

പയ്യോളി ഐ.പി.സി. റോഡ് പുത്തൻപുരയിൽ മറിയോമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കാവിൽ അസ്സയിനാർ. മക്കൾ: ആയിഷ, മുസ്തഫ, കുഞ്ഞിമൊയ്തീൻ, സഫിയ, നാസർ (ഖത്തർ ), റയീസ്...

പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി അക്രമം.. പിന്നീട് കൊയിലാാണ്ടി താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനക്ക് കൊണ്ടുവന്നയാൾ വീണ്ടും അക്രമാസക്തമായി. ആശുപത്രിയുടെ കാഷ്വാലിറ്റി തകർത്തു. ജീവനക്കാരെ അക്രമിച്ചു. കൊണ്ടുവന്ന പോലീസുകാർക്കും, ആശുപത്രി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 20 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 20 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. അലി സിദാൻ  (9 am to 5pm)...