KOYILANDY DIARY

The Perfect News Portal

Day: October 18, 2022

കൊയിലാണ്ടി : ജീവനി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി SARBTM ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം(എം.എ., എം.എസ്‌.സി. റഗുലർ പഠനം) യാണ് യോഗ്യത....

കോഴിക്കോട്‌: വരുന്നു കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്. ജങ്ഷനുകളിൽ വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോകാൻ വിദേശ രാജ്യങ്ങളിലെ മാതൃകയിൽ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവലയാണ് കോഴിക്കോട്ട്...

പത്തനംതിട്ട: കെ ജയരാമന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ...

കൊയിലാണ്ടി: കണയങ്കോട് പാലത്തിനു സമീപം മിനി ലോറി മറിഞ്ഞ് അപകടം. ആർക്കും കാര്യമായ പരിക്കില്ല. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് എഞ്ചിൻ ഓയിൽ ലീക്കായി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ( ഒക്ടോബർ 18 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ദന്ത രോഗം ഇ.എൻ.ടി അസ്ഥി...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഒക്ടോബർ 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ  മുഹമ്മദ്‌ (8am to 8pm) ഡോ. സെയ്ദ്...

വിദ്യാനിധി സമർപ്പണവും അനുമോദന സദസ്സും സംഘടിപ്പിച്ചു.. കൊയിലാണ്ടി: ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന വിദ്യാനിധി സമർപ്പണത്തിൻ്റെ ഉദ്ഘാടനം രാജലക്ഷ്മി ടീച്ചർ നിർവ്വഹിച്ചു. സംസ്ഥാന ശാസ്ത്രമേളയിൽ ഗണിത...