KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി SARBTM ഗവ. കോളേജിൽ അപ്രന്റീസ് നിയമനം

കൊയിലാണ്ടി : ജീവനി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി SARBTM ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം(എം.എ., എം.എസ്‌.സി. റഗുലർ പഠനം) യാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവർ അഭിമുഖം 25-ന് രാവിലെ 11- മണിക്ക് കോളേജിൽ നടക്കും.