കാഠ്മണ്ഡു> നേപ്പാളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും...
Year: 2018
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ലോങ് മാര്‍ച്ച് നടത്തുമെന്ന് ഡീന്‍ കുര്യാക്കോസ്. അടുത്ത വ്യാഴാഴ്ച മലപ്പുറത്തു നിന്ന് ജലീലിന്റെ...
കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍ ദീപ നിശാന്തിനെതിരെ ചെറുകഥാകൃത്ത് ടി പത്മനാഭന്‍. കവിത മോഷ്ടിച്ച വാര്‍ത്ത കേട്ട് ദുഃഖം തോന്നിയെന്ന് ടി പത്മനാഭന്‍ പറഞ്ഞു. ഇവര്‍ക്ക് കുട്ടികളെ...
കൊയിലാണ്ടി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ കിട്ടുന്ന പുതിയ നിയമ നിർമ്മാണം നടത്തണമെന്നും, മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം നിയമംമൂലം തടയണമെന്നും ജനാധിപത്യ...
തിരുവനന്തപുരം: പോഷകാഹാരക്കുറവ് പരിഹരിച്ചു എന്ന് പറയുമ്പോഴും, അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ ഉടന്‍...
കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടന്നു. സിസ്റ്റർ ഗ്രേസി ക്രിസ്മസ് സന്ദേശം കൈമാറിക്കൊണ്ട് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന...
തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയും വിവാഹിതരായി. കോളജിലെ സഹപാഠിയായ ചാരുലതയുമായി നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിലൊടുവിലാണ് ഇരുവരും വിവാഹിതരായത്. തിരുവനന്തപുരം ലയോള...
കണ്ണൂര്‍: വനിതാ മതില്‍ വിജയിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. ഡിസംബര്‍ 24 ന് വീടുകളിലും വാര്‍ഡ് തലത്തിലും നവോത്ഥാന ദീപം തെളിയിക്കും. പ്രചരണത്തിന്റെ ഭാഗമായി ജില്ലാ...
കൊയിലാണ്ടി : പ്രധാനമന്ത്രി ആവാസ് യോജന(നഗരം) ലൈഫ് ഭവന പദ്ധതിയുടെ പ്രചരണാര്‍ഥം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ തെരുവ് നാടകം അവതരിപ്പിച്ചു. രംഗശ്രീ തിയ്യറ്റര്‍ കലാകാരികളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച...
കോഴിക്കോട്: എരഞ്ഞിപ്പാലം ജംഗ്ഷനില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് പാടെ തകര്‍ന്നു. പുലര്‍ച്ചെ ആറിനായിരുന്നു സംഭവം. വെള്ളം ശക്തിയായി പ്രവഹിച്ചതോടെ റോഡ് പൊട്ടിതകരുകയായിരുന്നു. ഇതോടെ ഗതാഗതം...
