KOYILANDY DIARY.COM

The Perfect News Portal

Month: July 2018

ഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം. തലമുറകളായി തുടരുന്ന ക്ഷേത്ര ആചാരങ്ങളില്‍ കോടതി ഇടപെടരുത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്കു പിന്നില്‍ ക്ഷേത്രത്തിന്‍റെ യശസ്...

ദില്ലി: പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദില്ലിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മരിച്ചു. എട്ടും അഞ്ചും രണ്ടും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് കുട്ടികള്‍ മരിച്ചത്. പോസ്റ്റമോര്‍ട്ടം...

കടുത്ത നടുവേദനയുമായി എത്തിയ സ്ത്രീയുടെ കിഡ്‌നിയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് മൂവായിരത്തോളം കല്ലുകള്‍, ചൈനയിലെ ഷാങ്‌ഷ്വോവിലെ വുജിന്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ച സംഭവം. കഠിന...

തിരുവനന്തപുരം: പ്രസ് ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ വിദ്യാര്‍ത്ഥിയാകുന്നത്. ജീവിതത്തില്‍ അനുഭവിച്ച ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെട്ട്, പഠിച്ച്‌ മുന്നേറി, മാധ്യമപ്രവര്‍ത്തയാകണമെന്ന ആഗ്രഹവുമായാണ് തൃശൂര്‍ ചേറ്റുവ സ്വദേശിയായ ഹെയ്ദി...

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി കസ്റ്റഡിയില്‍. ക്യാമ്ബസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫയാണ്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വാർഷിക ജനറൽ ബോഡി യോഗവും രക്ഷിതാക്കൾക്കായി  'കുട്ടിയെ അറിയാൻ' ശിൽപ്പശാലയും സംഘടിപ്പിച്ചു. വാർഡ് മെമ്പർ വി.വി.സുരേഷ്  ഉദ്ഘാടനം ചെയ്തു. 'കുട്ടിയെ അറിയാൻ'...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ രജത ജൂബിലിയുടെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശന ചടങ്ങ് ഇന്ന്‌ വെകീട്ട് 4 മണിക്ക് ഇ.എം.എസ് ടൗൺ ഹാളിൽ നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിക്കും.   1993ലാണ്...

കൊയിലാണ്ടി: നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തെങ്ങിന് വളം വിതരണം ചെയ്തു. നഗരസഭ അഡ്വ; ചെയര്‍മാന്‍ കെ. സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍...

കൊയിലാണ്ടി: താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഇരകള്‍ക്കുള്ള നഷ്ടപരിഹാരപദ്ധതി' എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തി. ചെങ്ങോട്ടുകാവില്‍ നടന്ന ശില്‍പ്പശാല പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം....

കൊയിലാണ്ടി: കട്ടിപ്പാറ ദുരന്തഭൂമിയിൽ സ്തുത്യർഹമായ സേവനം ചേയ്ത് ആരോഗ്യ വകുപ്പിന്റെ അംഗീകാരം നേടിയ സേവാഭാരതി പാലിയേറ്റിവ് നഴ്സ്സ് ഗീതമേറങ്ങാട്ടിനെ ചേമഞ്ചേരി തൃപ്തി കുടുംബശ്രീ അനുമോദിച്ചു. ഭാർഗവി അദ്ധ്യക്ഷത...

error: Content is protected !!