KOYILANDY DIARY.COM

The Perfect News Portal

Month: August 2017

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തിലെ ക്രമക്കേടില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത നടപടി...

പയ്യോളി: തുറയൂര്‍ ഗവ. പി.എച്ച്.സി.യിലെ നഴ്‌സുമാരെ മര്‍ദിച്ചതായ പരാതിയില്‍ പോലീസ് കേസെടുത്തു. സെമീന, ഇവരുടെ പിതാവ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കുനേരേയാണ് കേസ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ...

മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്കിലെ ആദ്യത്തെ നീതി മെഡിക്കല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന്‌ വൈകിട്ട് മൂന്നു മണിക്ക് ബാങ്ക് പരിസരത്ത് മന്ത്രി ടി.പി. രാമകൃഷ്ണനും സണ്‍ഡേ ബാങ്കിന്റെ ഉദ്ഘാടനം...

ബാലുശ്ശേരി: ബാലുശ്ശേരി ആഴ്ചച്ചന്ത ഇത്തവണ പെരുന്നാള്‍ ചന്തയായിരുന്നു. ബലി പെരുന്നാളായതിനാല്‍ ലക്ഷങ്ങളുടെ ആടുമാടുകളെയാണ് കച്ചവടക്കാര്‍ ചന്തയില്‍ വില്‍പ്പനയ്ക്കെത്തിച്ചത്. 1,25,000 രൂപ വിലവരുന്ന മൂരിക്കുട്ടനും 75,000 രൂപയുടെ പോത്തും ഇരുപതിനായിരത്തിന്റെ...

കൊയിലാണ്ടി: എക്സൈസും, റെയിൽവെ പോലീസും സംയുക്തമായി നടത്തിയ റെയ്ഡിഡിൽ 20 കിലോ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. ഉത്തർപ്രദേശ് സ്വദേശി പനവേൽ ആണ് പിടിയിലായത്. ഇന്നു കാലത്ത്...

തിരുവനന്തപുരം: ഓണം ബക്രീദ് ആഘോഷങ്ങള്‍ക്കായി അവശ്യവസ്തുക്കള്‍ക്ക് ന്യായവിലയും ഗുണമേന്മയും ഉറപ്പുവരുത്തി സഹകരണ വകുപ്പിന്റെ സഹകരണ വിപണികള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. കണ്‍സ്യൂമര്‍ ഫെഡറേഷനും സഹകരണസ്ഥാപനങ്ങളും ചേര്‍ന്ന് 3500ഓളം ന്യായവില...

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് ച്ചത്‌. മറ്റു രണ്ടു പേര് പാകിസ്ഥാന്‍ സ്വദേശികളാണ്....

മലപ്പുറം: തിരൂര്‍ ബിപി അങ്ങാടിയില്‍ ആര്‍എസ്‌എസുകാരന്‍ വെട്ടേറ്റ് മരിച്ചു. പൊയിലിശ്ശേരി കുണ്ടില്‍ വിപിന്‍ (23) ആണ് മരിച്ചത്. കൊടിഞ്ഞി ഫൈസല്‍ കേസിലെ രണ്ടാം പ്രതിയാണ് . രാവിലെ...

കൊയിലാണ്ടി: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ കൊയിലാണ്ടിയിൽ ജനസൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ജയചന്ദ്രൻ കല്ലിംഗൽ ഉൽഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി സി.പി.മണി വിഷയാവതരണം...

തിരുവനന്തപുരം: പിണറായി വിജയന്‍ എന്ന കര്‍ക്കശക്കാരനായ കമ്മ്യൂണിസ്റ്റുകാരനെതിരെ ഉയര്‍ന്ന ഏക അഴിമതിക്കേസായിരുന്നു ലാവ്ലിന്‍. 53 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍  കഴിഞ്ഞ പത്തുവര്‍ഷമായി കരിനിഴല്‍ വീഴ്ത്തി നില്‍ക്കുകയായിരുന്നു...

error: Content is protected !!