KOYILANDY DIARY.COM

The Perfect News Portal

Day: August 27, 2017

കൊയിലാണ്ടി: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡണ്ടായിരുന്ന കൊടക്കാട്ട് സുരേഷ്ബാബു മാസ്റ്ററെ അനുസ്മരിച്ചു. പരിപാടി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പന്തലായനി ബി. ആർ. സി. യിൽ SSA യുടെ ധനസഹായത്തോടെ നടത്തിയിരുന്ന സ്പീച്ച് തെറാപ്പി സെന്റർ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് കെ.പി.എസ്.ടി.എ. കൊയിലാണ്ടി സബ്ബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു....

കൊയിലാണ്ടി: ആരോഗ്യമന്ത്രി കെ. കെ. ശൈലജ രാജിവെക്കണമെന്നും യുത്ത്കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസിനെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത്‌കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ...

error: Content is protected !!