KOYILANDY DIARY.COM

The Perfect News Portal

Day: June 17, 2017

നരിപ്പറ്റ: ജനാധിപത്യ, മതേതര മൂല്യങ്ങള്‍ നിലനില്‍ക്കാനും ശക്തിപ്പെടുത്താനും പൊതു വിദ്യാലയങ്ങള്‍ നിലനില്‍ക്കണമെന്ന് തുറമുഖ-പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര...

കൊച്ചി: കേരളത്തിന്റെ വികസന സ്വപ്‌നം ഇന്ന് യാഥാര്‍ത്ഥ്യമാകും. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന കൊച്ചി മെട്രോ അല്‍പ്പ സമയത്തിനകം നാടിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 11 മണിക്ക്...

കോഴിക്കോട്‌: ചേവായൂരില്‍ വീടുകുത്തിതുറന്ന്‌ 30 പവന്‍ ആഭരണങ്ങളും 12,000 രൂപും കവര്‍ന്നു. ചേവായൂര്‍ ഇരിങ്ങാടംപള്ളി റോഡില്‍ അമ്പിളി നഗറിലെ കൃഷ്‌ണന്‍കുട്ടിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്‌. 12 -ന്‌...

കോഴിക്കോട്: സംസ്ഥാനത്ത് ഒരു പനി മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് വടകരയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചാണ് ഗര്‍ഭിണിയായ യുവതി മരിച്ചത്. മടപ്പിള്ളി പൂത്രം കുനിയില്‍...

നാദാപുരം: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച്‌ നവീകരിച്ച നാദാപുരം ഗ്രാമ പഞ്ചായത്ത്‌ - കോടതി റോഡിന്റെ ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...

വടകര: ചോറോട് പഴയ റെയിൽവേ ഗേറ്റ് റോഡിലാകെ വാരിക്കുഴികൾ. ചോറോട് മേല്പാലം തുറന്നതോടെ റെയിൽവേ ഗേറ്റ് എക്കാലത്തേക്കുമായി അടച്ചു. മെയിൻ റോഡ് ഇല്ലാതായെങ്കിലും പൈപ്പ്‌ലൈൻ റോഡിന്റെ സ്ഥിതിയാണ്...

https://youtu.be/5b3GQSGR_b0 കോഴിക്കോട്: കണ്ണുകളില്ലാതെ ജനിച്ച ആട്ടിൻക്കുട്ടി കൗതുകമാകുന്നു. കോഴിക്കോട് സ്വദേശിയായ വി.ചന്ദ്രയുടെ വീട്ടിലാണ് അപൂർവ്വ ആട്ടിൻക്കുട്ടി ജനിച്ചത്. മനുഷ്യന്റെ ചുണ്ടുകളോട് സാദ്യശമുളള ചുണ്ടുകളാണ് ആട്ടിൻകുട്ടിയുടെ മറ്റൊരു പ്രത്യേകത....

ബാലുശേരി > സിപിഐ എം പനങ്ങാട് ലോക്കല്‍കമ്മിറ്റി ഓഫീസ് ആര്‍എസ്എസുകാര്‍ തകര്‍ത്തു. വട്ടോളി ബസാറില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഇ എം എസ് സ്മാരകമന്ദിരമാണ് ആര്‍എസ്എസുകാര്‍ തകര്‍ത്തത്. വെള്ളിയാഴ്ച...

കോഴിക്കോട് > പുതിയ കേരളസൃഷ്ടിക്കായി വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ടുളള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ജില്ലയിലെ വിദ്യാലയങ്ങളില്‍ അസംബ്ളികളില്‍ വായിച്ചു. ജില്ലാതല പരിപാടി കോഴിക്കോട് തളി...

കൊയിലാണ്ടി: സ്വധർമ്മവേദി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി സത്സംഗ യോഗയും, യോഗയിലൂടെ രോഗ ചികിത്സാ ക്ലാസ്സുകളും കൊയിലാണ്ടി നിത്യാനന്ദാശ്രമത്തിൽ വെച്ച് നാളെ ആരംഭിക്കും. കാലത്ത് 5.30 മുതൽ...

error: Content is protected !!