KOYILANDY DIARY.COM

The Perfect News Portal

Day: May 4, 2017

കൊയിലാണ്ടി: മൂടാടി ഗോപാലപുരത്ത് വിവാഹത്തിനെത്തിയ വിമുക്തഭടനും കൊല്ലം റയർ എർത്ത് ജീവനക്കാരനുമായ ശശികുമാറിന്റെ കാർ തകർത്ത കേസ്സിൽ നാട്ടുകാരായ അഞ്ച് പേർക്കെതിരെ കൊയിലാണ്ടി പോലീസ് കസ്സെടുത്തു. കഴിഞ്ഞ...

കൊയിലാണ്ടി: സി.പി.ഐ.നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ 40 മത് ചരമവാർഷികം ആചരിച്ചു. സി.പി.ഐ നേതാവ് ടി.വി. ബാലൻ ഉൽഘാടനം ചെയ്തു. എം. നാരായണൻ അധ്യക്ഷത വഹിച്ചു. അജിത്...

കൊയിലാണ്ടി: പ്രഭാത് ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തകോൽസവം തുടങ്ങി. ഡോ. പി.കെ.പോക്കർ ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, ഇ.കെ.അജിത്, എം....

error: Content is protected !!