കുന്ദമംഗലം: വലിയെടത്തില്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുന്നോടിയായി വെളൂരെടത്തില്‍ വെച്ച് പാലും വെള്ളരിയും പൂജ നടത്തി. കൃഷ്ണന്‍ കോമരം പൂജകള്‍ക്ക് നേതൃത്വം നല്‍കി. വെളൂരെടത്തില്‍ മധുസൂദനന്‍, കാര്‍ത്തികേയന്‍, സോമസുന്ദരന്‍,...
Day: April 7, 2017
കോഴിക്കോട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴില്‍ കോഴിക്കാട് ചെറൂട്ടി റോഡിലുള്ള ഷോറൂമില്‍ കോട്ടണ്‍, സില്‍ക്ക്, സ്പണ്‍സില്‍ക്ക് തുടങ്ങിയ തുണിത്തരങ്ങളൊരുക്കി ഖാദി വിഷുമേള ഇന്ന് വൈകീട്ട്...
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിന് സമീപം റെയില്‍വേ പാളത്തിനടിയില്‍ ഗര്‍ത്തം രൂപപ്പെട്ടതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താത്ക്കാലികമായി തടസപ്പെട്ടു. രാവിലെ മലബാര്‍ എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടു...
കൊച്ചി: ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 22,000 കടന്നു. 80 രൂപ വര്‍ധിച്ച് 22,040 രൂപയായി പവന്റെ വില. 2755 രൂപയാണ് ഗ്രാമിന്. 21,960 രൂപയായിരുന്നു...
കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും നാഷണല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സിലും ജിടെക് കമ്ബ്യൂട്ടര്‍ എഡ്യുക്കേഷന്‍ കുന്ദമംഗലവും സംയുക്തമായി നാളെ കുന്ദമംഗലത്ത് സൗജന്യ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു....
കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്ത് മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമസഭ ഒറ്റക്കെട്ടായി അണി ചേര്‍ന്നു. നഗരസഭയിലെ എട്ടാം വാര്‍ഡായ കളത്തിന്‍കടവ് ഗ്രാമസഭയാണ് ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയത്. കുറുങ്ങോട്ട് ബാലകൃഷ്ണന്‍...
കൊയിലാണ്ടി : ചെങ്ങോട്ടുകാവ് എളാട്ടേരി തെക്കയിൽ ക്ഷേത്ര ഉത്സവത്തിന് ചുവപ്പ് മുണ്ട് ഉടുത്ത് ഉത്സവ പറമ്പിൽ പോയ DYFI പ്രവർത്തകരെ RSS അക്രമിച്ചു. ചെഗുവേരയുടെ ചിത്രം അച്ചുകൾ...
