KOYILANDY DIARY.COM

The Perfect News Portal

Day: April 4, 2017

കൊയിലാണ്ടി:  നന്തിബസാറിൽ സാമൂഹ്യവിരുദ്ധര്‍ മാവ് വെട്ടിമാറ്റി. കര്‍ഷകനായ വീരവഞ്ചേരി കുറ്റിയില്‍ കേളപ്പന്റെ വീട്ടുപറമ്പിലെ മാവാണ് അര്‍ദ്ധരാത്രിയോടെ വെട്ടിമാറ്റിയത്. നിറയെ കായ്ഫലമുള്ള മാവാണ്. കൊയിലാണ്ടി പൊലീസ് കേസെടുത്തു.

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഇന്നു പുലർച്ചെ 1.45 ഓടെ ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ഗേറ്റിനടുത്തായാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്‌....

കൊയിലാണ്ടി: കൊയിലാണ്ടി നഗരം ഫുട്ബോൾ ലഹരിയിലേക്ക്. 39 - മത് എ.കെ.ജി.ഫുട്ബോൾ മേളയ്ക്ക് നാളെ വൈകീട്ട് 6.30ന് തുടക്കമാവും. ജില്ലയിലെ പ്രഗൽഭരായ എട്ട് ടീമുകളാണ് എ.കെ.ജി യുടെ...

കൊയിലാണ്ടി: മൂടാടി തെരുവിലെ എളമക്കണ്ടി നാരായണൻ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മി മക്കൾ. എം.സി. രാജൻ (ദീപാസ് കൊല്ലം) ശ്യാമള. മരുമക്കൾ: ഷീബ (നമ്പ്രത്ത്കര) വേണു (വൈക്കിലശ്ശേരി)....

കൊയിലാണ്ടി.ചേമഞ്ചേരി ഈസ്റ്റ് യു.പി. സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനം നടന്നു.വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു....

error: Content is protected !!