കോഴിക്കോട്: ഗര്‍ഭിണിയായ വാടകക്കാരിയെ വീട്ടുടമസ്ഥന്‍ ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയില്‍ റെയില്‍വേ സ്റ്റേഷന് സമീപം അനില്‍ നിവാസില്‍ അനില്‍കുമാറിനെ (42) വെള്ളയില്‍ പോലീസ്...
Day: January 18, 2017
കോഴിക്കോട്: മാനസികരോഗത്തിനുള്ള ഗുളികയുടെ അനധികൃത ശേഖരവുമായി യുവാവ് ആന്‍ഡി ഗുണ്ടാ സ്ക്വാഡിന്‍റെ പിടിയിലായി. പന്നിയങ്കര കൊട്ടാരം റോഡ് ബൈത്തുല്‍ മറിയം വീട്ടില്‍ സി.ഇ.വി. സാംസല്‍ (22) ആണ്...
