KOYILANDY DIARY

The Perfect News Portal

 “ഭാഷയിൽ പൂക്കുന്ന നിലാവുകൾ” പ്രകാശനം ചെയ്തു

കൊയിലാണ്ടി: ആർട്ടിസ്റ്റ് രവി ചിത്ര ലിപി യുടെ “ഭാഷയിൽ പൂക്കുന്ന നിലാവുകൾ ” കവിതാ സമാഹാരം പ്രാകശനം ചെയ്തു. കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വാഗ്മിയും സാമൂഹ്യ വിമർശകനുമായ കെ ഇ എൻ പ്രകാശനം നിർവഹിച്ചു. നഗരസഭ കൌൺസിലർ പി. രത്‌നവല്ലി ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.

നഗരസഭ വൈസ് ചെർമാൻ അഡ്വ. കെ സത്യൻ, പൊതുമരാമിത്ത് സ്റ്റാൻ്രിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് മാസ്റ്റർ, അംബിക, സി. പി. ആനന്ദൻ, വേണു കുനിയിൽ, എ എം അഖിൽ കുമാർ, ബിജേഷ് ഉപ്പാലക്കൽ, സലാം വീറോളി, സ്മിത എ. എം, ശിവാനന്ദൻ നടേരി, സുബീഷ് അരിക്കുളം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *