KOYILANDY DIARY

The Perfect News Portal

അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മേഖലാ കൺവെൻഷൻ

കൊയിലാണ്ടി: അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കൊയിലാണ്ടി മേഖല കൺവെൻഷൻ പെരുവട്ടൂരിൽ ഉജ്ജയനിയിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് മൊയ്തു തോടന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലയിലെ നിരവധി പ്രവർത്തകർ അണിനിരന്ന കൺവൻഷനിൽ സജി ഊരള്ളൂർ അദ്ധ്യക്ഷതവഹിച്ചു. സംഘടനയുടെ ഐഡൻ്റിറ്റി കാർഡും ബാഗും ചടങ്ങിൽ വിതരണം ചെയ്തു.

സംഘടനയുടെ പുതിയ ഭാരവാഹികളായി നീരജ് ആനക്കുളം (പ്രസിഡണ്ട്), സജി ഊരള്ളൂർ, ബാബു മുത്താമ്പി (വൈസ് പ്രസിഡണ്ടുമാർ) മെർവിൻ ജോസ് (സിക്രട്ടറി), അരുൺ നടുവത്തൂർ, സമീർ നമ്പ്രത്ത്കര, രഘു പൂക്കാട് ജോയിൻ സെക്രട്ടറിമാർ. സുധീഷ് ആനവാതുക്കൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സഹായനിധി ചെയർമാനായി സനൂഷ് കൊയിലാണ്ടിയെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *