KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി തെരുപറമ്പിൽ നാരായണി (97)

കൊയിലാണ്ടി; തെരുപറമ്പിൽ പരേതനായ കേളുകുട്ടിയുടെ ഭാര്യ നാരായണി (97) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ചന്ദ്രമോഹൻ, തങ്കമണി, ഭാനുമതി. മരുമക്കൾ: മാധവി, പ്രേമ ദാസൻ, പരേതനായ രഘു (മരാമുറ്റം തെരു). സഹോദരങ്ങൾ: ബാലൻ, കേളു കുട്ടി  മാധവിയമ്മ ( അത്തോളി), ഉണിച്ചിര അമ്മ ( മൂടാടി) ജാനകി( ഉണ്ണിയമ്മ). പരേതനായ ചന്തുകുട്ടി.

Leave a Reply

Your email address will not be published. Required fields are marked *