KOYILANDY DIARY

The Perfect News Portal

മൂടാടി എടവത്ത് കണ്ടി ദാമോധരൻ (75)

കൊയിലാണ്ടി: മൂടാടി എടവത്ത് കണ്ടി ദാമോധരൻ (75) നിര്യാതനായി. പരേതനായാ ചെക്കിണിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ജയന്തി. മക്കൾ: രാജേഷ്, മംഗള, പവിത്ര. മരുമകൾ: രജിത, പ്രമോദ് (കുന്നത്ത് പാലം). പ്രമീഷ് (ഇരിങ്ങത്ത്). സഹോദരങ്ങൾ: ബാലൻ, മാധവി. പരേതയായ യശോദ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *