KOYILANDY DIARY

The Perfect News Portal

കീഴരിയൂർ കുറുമയിൽതാഴ നടുവിലെ തയ്യിൽ സരോജിനി (66)

കൊയിലാണ്ടി: കീഴരിയൂർ കുറുമയിൽത്താഴ നടുവിലെ തയ്യിൽ സരോജിനി (66) നിര്യാതനായി. ഭർത്താവ്: അച്ചുതൻ. മകൻ: സാജേഷ് (കെ.എസ് ആർ ടി സി. ഡ്രൈവർ തിരുവനന്തപുരം). മരുമകൾ: ശ്രീല. സംസ്കാരം: 23-2-2 2 ന് രാവിലെ 8 മണി.

Leave a Reply

Your email address will not be published. Required fields are marked *