KOYILANDY DIARY

The Perfect News Portal

മേലൂർ കൊണ്ടംവള്ളി ബാലകൃഷ്ണൻ നായർ (62)

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി ബാലകൃഷ്ണൻ നായർ (62) (ലക്ഷ്മി ടയർ വർക്സ്, അഹമ്മദാബാദ് സർക്കേജ്) നിര്യാതനായി. പരേതനായ നാരായണൻ നായരുടേയും ലക്ഷ്മി അമ്മയുടേയും മകനാണ്. ഭാര്യ: ഗിരിജ. മക്കൾ: ജയേഷ്, തുഷാര. മരുമകൻ: രതീഷ്. സഹോദരി: ലീല. സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *