KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് കിണറ്റിന്‍കര സുചിത്ര (58)

കൊയിലാണ്ടി: ചെറിയമങ്ങാട് കിണറ്റിന്‍കര സുചിത്ര (58) നിര്യാതയായി. ഭര്‍ത്താവ്: കിണറ്റിന്‍കര പീതാംബരന്‍. മക്കള്‍: ദീപ്തി (എ.ഡബ്ലു.എച്ച് പോളിടെക്‌നിക്ക് കോഴിക്കോട്), ദിലീപ് (കെ.എം.സി.ടി പോളിടെക്‌നിക്ക് കോഴിക്കോട്), ദീപക് (ഏഷ്യാനെറ്റ് കോഴിക്കോട്). മരുമക്കള്‍; സുധീര്‍ (ജെ.എച്ച്.ഐ കല്‍പ്പറ്റ), ഹര്‍ഷ, ജയശ്രി (ഇഖ്‌റ ഹോസ്പിറ്റല്‍). സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *