KOYILANDY DIARY

The Perfect News Portal

ഹൊസൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ഹൊസൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് തൊണ്ടയാട് സ്വദേശികളായ സുബൈര്‍, ഹഫ്സത്ത്, റമീസ്, ഫിദ, ഇഷാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *