KOYILANDY DIARY

The Perfect News Portal

സ്വര്‍ണവില പവന് 22,160 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 22,160 രൂപയായി. 2770 രൂപയാണ് ഗ്രാമിന്റെ വില. 22,040 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളവിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.