KOYILANDY DIARY

The Perfect News Portal

സ്ത്രീ സുരക്ഷ പഠന ക്ളാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് റസിഡന്റ്സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ലീഗൽ സർവ്വീസസ് സൊസൈറ്റിയുടെ സഹകരണത്തോടെ സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ പഠന ക്ളാസ് സംഘടിപ്പിച്ചു. കൗൺസിലർ ഷീബാ സതീശൻ ഉദ്ഘാടനം ചെയ്തു.ഒ.കെ.ഹരിദാസ് അധ്യക്ഷനായി.അഡ്വ: ടി. എൻ. ലീന മുഖ്യ പ്രഭാഷണം നടത്തി. ഷിംജിത് രാമചന്ദ്രൻ, പി. കെ. ശ്രീധരൻ, കാർത്ത്യായനി, മുരളീ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *