KOYILANDY DIARY

The Perfect News Portal

സോണി എക്‌സ്പീരിയ എം അള്‍ഡ്രായുടെ സവിശേഷതകള്‍ പുറത്തിറങ്ങി

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അതികായന്‍മാരില്‍ ഒരാളാണ് സോണി. അത് നിങ്ങളോട് പറയേണ്ട കാര്യമില്ല. പുതുതായി സോണി വിപണിയില്‍ ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും അതിന് ഉപഭോക്താക്കള്‍ നല്‍കുന്ന പ്രതികരണവും മാത്രം നോക്കിയാല്‍ മതി. തുടക്കം മുതല്‍ തന്നെ ഇത് സാങ്കേതികരംഗത്തെ എല്ലാ കാര്യങ്ങളിലും മുന്‍പന്തിയിലാണ്. എന്നാല്‍ ഇപ്പോള്‍ ഇവിടെ പുതുതായി സോണി ഇറക്കാന്‍ പോകുന്ന സോണി എക്‌സ്പീരിയ എം അള്‍ഡ്രാ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് നോക്കാം.

ഡിസ്‌പ്ലേ

6ഇഞ്ച് (1080X1920 പിക്‌സല്‍)റിസൊല്യൂഷന്‍, ഡസ്റ്റ് പ്രൂഫ് വാട്ടര്‍ റെസിസ്റ്റന്റ്, സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ് പ്രൊട്ടക്ഷന്‍

Advertisements

സ്‌നാപ്ഡ്രാഗണ്‍ 652

ആന്‍ഡ്രോയിഡ് ഓഎസ്, v6.0( മാര്‍ഷ്‌മെലോ) ക്വല്‍കോം MSM8976 സ്‌നാപ്ഡ്രാഗണ്‍ 652

മെമ്മറി

32ജിബി ഇന്റേര്‍ണല്‍ മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ 200ജിബി, 3ജിബി റാം

ക്യാമറ

പിന്‍ ക്യാമറ 23എംപി (24എംഎ/F2 ഒഎസ്എസ്, 75എംഎ/F2.2 ഒഎസ്എസ്), 16എംപി മുന്‍ ക്യാമറ

ബാറ്ററി

നോണ്‍ റിമൂവബിള്‍ LI-lon 4280 എംഎഎച്ച് ബാറ്ററി

ഫിങ്കര്‍പ്രിന്റ്

സെന്‍സര്‍ സുരക്ഷയ്ക്കു വേണ്ടി ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.