KOYILANDY DIARY

The Perfect News Portal

സി. പി. ഐ. (എം) സാമ്രാജ്യത്വ വിരുദ്ധ റാലി

കൊയിലാണ്ടി: സി. പി. ഐ. (എം) നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ റാലി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഇ. എം. എസ്. ടൗൺഹാളിൽ നടന്ന പരിപാടിയിൽ കെ. നാരായണൻ അദ്ധ്യക്ഷതവഹിച്ചു.

കന്മ ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ടി. കെ. ചന്ദ്രൻ, പി. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *