KOYILANDY DIARY

The Perfect News Portal

സി.ഐ.ടി.യു.ഫണ്ട് ശേഖരണം നടത്തി

കൊയിലാണ്ടി: മൽസ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഓഖി ചുഴലി കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്കായി. ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹാർബർ പരിസരത്ത് ഫണ്ട് ശേഖരണം നടത്തി. ടി.വി.ദാമോദരൻ, സി.എം. സുനിലേഷൻ, പി.വി. ഖാദർ, ഉണ്ണി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *