KOYILANDY DIARY

The Perfect News Portal

സഹകരണ ജീനക്കാർ പ്രതിഷേധ പ്രകടനം നടത്തി

കോഴിക്കോട്‌: സഹകരണ ജീനക്കാർ പ്രതിഷേധ പ്രകടനം നടത്തി. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ സഹകരണ പ്രസ്ഥാനത്തെയാകെ തകർക്കാനുള്ള ഗൂഢ നീക്കത്തിൽ പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ്‌  എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. സംസ്ഥാന ട്രഷറർ പി. എസ് ജയചന്ദ്രൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. ബാബുരാജൻ അധ്യക്ഷനായി. എം. കെ ശശി, ഇ. സുനിൽ കുമാർ, എൻ. ഗിരീഷ്, എ. കെ മോഹനൻ, കെ. ബൈജു, ഹനീഫ എന്നിവർ സംസാരിച്ചു. 


Leave a Reply

Your email address will not be published. Required fields are marked *